SEARCH


Kasargod Poinachi Battathur Mottanadi Kookkal Thavazhi Tharavad Devasthanam (പൊയിനാച്ചി: ബട്ടത്തൂര്‍ മൊട്ടനടി കൂക്കള്‍ താവഴി തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


പൊയിനാച്ചി: ബട്ടത്തൂര്‍ മൊട്ടനടി കൂക്കള്‍ താവഴി തറവാട് കളിയാട്ട ഉത്സവം 2017 മാര്‍ച്ച് ഏഴിന് തുടങ്ങും. രാത്രി ഒന്‍പതിന് വിവിധ തെയ്യങ്ങളുടെ ആരംഭം. എട്ടിന് രാവിലെ 10.30-ന് വിഷ്ണുമൂര്‍ത്തിയും 11 മണിക്ക് പടിഞ്ഞാര്‍ ചാമുണ്ഡി അമ്മയും. ഉച്ചയ്ക്ക് അന്നദാനം. വൈകുന്നേരം മൂന്നിന് മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ ചാമുണ്ഡിയമ്മയുടെ പുറപ്പാട്. ഒന്‍പതിന് പകല്‍ വിഷ്ണുമൂര്‍ത്തി, പടിഞ്ഞാര്‍ ചാമുണ്ഡിയമ്മ, മൂവാളംകുഴി ചാമുണ്ഡിയമ്മ എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നതോടെ കളിയാട്ടം സമാപിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848